സാബത്തികവര്‍ഷം അവസാനിക്കുന്ന ജൂണില്‍ ലാഭം പരമാവധി വര്‍ദ്ധിപ്പിച്ച് ഈ സാബത്തികമാന്ദ്യ സമയത്തു ഷെയര്‍മാര്‍ക്കറ്റില്‍ നല്ലപേരു സംബാദിക്കാന്‍ നോക്കുകയാണു അമേരിക്കന്‍ കോര്‍പ്പൊറേറ്റ് സ്താപനങ്ങള്‍.
തികച്ചും ആവശ്യമായ ചിലവകള്‍ക്കല്ലാത്ത ഒരു കാര്യത്തിനും ജൂണ്‍ വരെ ഒരു തരത്തിലും പണം അനുവദിക്കില്ല എന്നു വന്നതോടെ ന്യുയൊര്ക്ക്-ബൊംബെ റൂട്ടില്‍ മാസത്തില്‍ രണ്ട് തവണ ബിസിനെസ്സ് ക്ലാസ്സില്‍ നടന്നിരുന്നവര്‍ ഇപ്പൊ "മാരിയട്ടില്‍" നിന്നും മാറി "റെസിഡെന്‍സ് ഇന്‍" ലാണു മാസം മുഴുവന്‍ താമസം.
"ഹേപ്പി അവറില്‍" കിട്ടുന്ന റെഡ് വൈനും ബീറും ലാഭം.....
"ഇയര്‍ എന്‍ഡ്" എന്നു പറഞ്ഞ് ബങ്ലൂരിലെ പല Finance and Accounting ഔട്ട് സോര്‍സിങ്ങ് സ്താപങ്ങള്‍, Call Centers എല്ലാം ഇപ്പൊള്‍ അവരുടെ "അനലിസ്റ്റ്" മാരെ കൊണ്ട് 10 മണിക്കൂറിലധികം പണിചെയ്യിപ്പിക്കുന്നു.....
ഇയര്‍ എന്‍ഡല്ലെ ഇതൊന്നു കഴിഞ്ഞാല്‍ എല്ലാം ശരിയാവും എന്നു പാവം റ്റീം ലീഡര്‍മാര്‍.....
"ഇപ്പൊ ശരിയാക്കാം......."
ബഫല്ലോയും ബാങ്ലൂരും തമ്മില്‍ ഇതാണു വ്യത്യാസം എന്നു ഒബാമക്കുണ്ടൊ മനസ്സിലാകുന്നു!!
2009, മേയ് 7, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)