2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

Chrysler files for bankruptcy

പൊളിയുന്ന അമേരിക്കന്‍ കാറു ഉലപാദകരില്‍ മുന്‍പന്തിയില്‍ ഉള്ള ക്രൈസ്ലര്‍(Chrysler)അവസാനം എല്ലാം അടിയറവെച്ച് കീഴടങ്ങി (Chrysler files for bankruptcy).
അമേരിക്കന്‍ ഫെഡറല്‍ ഗവ മുന്നോട്ട് വച്ച സമയം തീരുന്നതിനു ഏതാനും മണിക്കൂര്‍ മുന്നു ഓട്ടൊ വര്‍ക്കേര്‍സ് യൂണിയന്റെ(United Auto Workers union) അനുമതിയൊടെ ഫിയറ്റ് (Fiat) കാര്‍ ഉലപാദകരുമായി എത്തിചേര്‍ന്ന ഉടംബടിയാണു ഇപ്പോള്‍ bankruptcy യിലേക്കു നയിച്ചതു എന്നു കരുതാം..

ക്രൈസ്ലെര്‍ കുറച്ചു നാളത്തേക്കു അതിന്റെ പ്ലാന്റുകള്‍ അടക്കാനും തീരുമാനിച്ചു.ഫിയറ്റിലെ മാനേജര്‍മാര്‍ കനിഞ്ഞാല്‍ 60 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവും.ക്രൈസ്ലറിന്റെ സഹൊദര സ്താപനങ്ങളായ ജീപ്പ്, ഡൊഡ്ജു (Dodge and Jeep brands) എന്നിവയും ഫിയറ്റിനു സ്വന്തം.

ബാഗ്ലൂരും, നമ്മുടെ കൊച്ചിയിലെ ഇന്‍ഫൊ പാര്‍ക്കിലും ഇരുന്നു ക്രൈസ്ലെര്‍നു വേണ്ടി പണിയെടുക്കുന്നവരുടെ (Outsourced and IT) ജോലിയാണു ഇപ്പൊ വെള്ളത്തില്‍..... ഫിയറ്റിനു നല്ല ബുധ്ദി ഉണ്ടാവാന്‍ നമുക്കു മുട്ടിപ്പായി പ്രാര്‍ത്തിക്കാം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ