സാബത്തികവര്‍ഷം അവസാനിക്കുന്ന ജൂണില്‍ ലാഭം പരമാവധി വര്‍ദ്ധിപ്പിച്ച് ഈ സാബത്തികമാന്ദ്യ സമയത്തു ഷെയര്‍മാര്‍ക്കറ്റില്‍ നല്ലപേരു സംബാദിക്കാന്‍ നോക്കുകയാണു അമേരിക്കന്‍ കോര്‍പ്പൊറേറ്റ് സ്താപനങ്ങള്‍.
തികച്ചും ആവശ്യമായ ചിലവകള്‍ക്കല്ലാത്ത ഒരു കാര്യത്തിനും ജൂണ്‍ വരെ ഒരു തരത്തിലും പണം അനുവദിക്കില്ല എന്നു വന്നതോടെ ന്യുയൊര്ക്ക്-ബൊംബെ റൂട്ടില്‍ മാസത്തില്‍ രണ്ട് തവണ ബിസിനെസ്സ് ക്ലാസ്സില്‍ നടന്നിരുന്നവര്‍ ഇപ്പൊ "മാരിയട്ടില്‍" നിന്നും മാറി "റെസിഡെന്‍സ് ഇന്‍" ലാണു മാസം മുഴുവന്‍ താമസം.
"ഹേപ്പി അവറില്‍" കിട്ടുന്ന റെഡ് വൈനും ബീറും ലാഭം.....
"ഇയര്‍ എന്‍ഡ്" എന്നു പറഞ്ഞ് ബങ്ലൂരിലെ പല Finance and Accounting ഔട്ട് സോര്‍സിങ്ങ് സ്താപങ്ങള്‍, Call Centers എല്ലാം ഇപ്പൊള്‍ അവരുടെ "അനലിസ്റ്റ്" മാരെ കൊണ്ട് 10 മണിക്കൂറിലധികം പണിചെയ്യിപ്പിക്കുന്നു.....
ഇയര്‍ എന്‍ഡല്ലെ ഇതൊന്നു കഴിഞ്ഞാല്‍ എല്ലാം ശരിയാവും എന്നു പാവം റ്റീം ലീഡര്‍മാര്‍.....
"ഇപ്പൊ ശരിയാക്കാം......."
ബഫല്ലോയും ബാങ്ലൂരും തമ്മില്‍ ഇതാണു വ്യത്യാസം എന്നു ഒബാമക്കുണ്ടൊ മനസ്സിലാകുന്നു!!
2009 മേയ് 7, വ്യാഴാഴ്‌ച
2009 ഏപ്രിൽ 30, വ്യാഴാഴ്‌ച
Chrysler files for bankruptcy
പൊളിയുന്ന അമേരിക്കന്‍ കാറു ഉലപാദകരില്‍ മുന്‍പന്തിയില്‍ ഉള്ള ക്രൈസ്ലര്‍(Chrysler)അവസാനം എല്ലാം അടിയറവെച്ച് കീഴടങ്ങി (Chrysler files for bankruptcy).
അമേരിക്കന്‍ ഫെഡറല്‍ ഗവ മുന്നോട്ട് വച്ച സമയം തീരുന്നതിനു ഏതാനും മണിക്കൂര്‍ മുന്നു ഓട്ടൊ വര്‍ക്കേര്‍സ് യൂണിയന്റെ(United Auto Workers union) അനുമതിയൊടെ ഫിയറ്റ് (Fiat) കാര്‍ ഉലപാദകരുമായി എത്തിചേര്‍ന്ന ഉടംബടിയാണു ഇപ്പോള്‍ bankruptcy യിലേക്കു നയിച്ചതു എന്നു കരുതാം..
ക്രൈസ്ലെര്‍ കുറച്ചു നാളത്തേക്കു അതിന്റെ പ്ലാന്റുകള്‍ അടക്കാനും തീരുമാനിച്ചു.ഫിയറ്റിലെ മാനേജര്‍മാര്‍ കനിഞ്ഞാല്‍ 60 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവും.ക്രൈസ്ലറിന്റെ സഹൊദര സ്താപനങ്ങളായ ജീപ്പ്, ഡൊഡ്ജു (Dodge and Jeep brands) എന്നിവയും ഫിയറ്റിനു സ്വന്തം.
ബാഗ്ലൂരും, നമ്മുടെ കൊച്ചിയിലെ ഇന്‍ഫൊ പാര്‍ക്കിലും ഇരുന്നു ക്രൈസ്ലെര്‍നു വേണ്ടി പണിയെടുക്കുന്നവരുടെ (Outsourced and IT) ജോലിയാണു ഇപ്പൊ വെള്ളത്തില്‍..... ഫിയറ്റിനു നല്ല ബുധ്ദി ഉണ്ടാവാന്‍ നമുക്കു മുട്ടിപ്പായി പ്രാര്‍ത്തിക്കാം....

ലേബലുകള്‍:
ക്രൈസ്ലര്‍(Chrysler)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)